ദുബായ്;മൂടല്‍മഞ്ഞ്,യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

കനത്ത മഞ്ഞ് ആയതിനാല്‍ തന്നെ വാഹനയാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്. തിങ്കളാഴ്ച (ഏപ്രില്‍ 7) പുലര്‍ച്ചെ തന്നെ മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് അബുദാബിയിലേക്കുള്ള പാതയില്‍ വാഹനാപകടം നടന്നതായി ട്രാഫിക് പൊലീസ് ട്വീറ്റ് ചെയ്തു.
ഹൈവേകളിലും സിറ്റിയ്ക്കകത്തും വാഹനമോടിയ്ക്കുന്ന ഡ്രൈവര്‍മാര്‍ പരമാവധി ശ്രദ്ധിച്ച് വേണം ഡ്രൈവ് ചെയ്യാനെന്ന് ദുബായ് ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കി. വരുന്ന രണ്ട് ദിവസം കൂടി എമിറേറ്റില്‍ ഇതേ കാലാവസ്ഥ തന്നെയായിരിയ്ക്കുമെന്ന് മുന്നറിയ്പ്പും നല്‍കിയിട്ടുണ്ട്.ചൂടു കൂടാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.












Click it and Unblock the Notifications