അബുദാബി: അവിഹിത ഗര്‍ഭം അലസിപ്പിച്ചു മറവു ചെയ്തു, മുസ്ലിം യുവാവിനെയും യുവതികളെയും ജയിലിലടച്ചു
ഷാര്‍ജ: നാല് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭഛിദ്രം ചെയ്ത് പൂന്തോട്ടത്തില്‍ മറവ് ചെയ്ത കേസില്‍ മൂന്ന് പേര്‍ക്ക് ഷാര്‍ജ കോടതിയുടെ ശിക്ഷ. രണ്ട് സ്ത്രീകളും ഒരു പുരുഷനുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് കോടതി ഒരു വര്‍ഷത്തെ ശിക്ഷ വിധിക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
പാക് യുവാവുമായുള്ള അവിഹിത ബന്ധത്തെത്തുടര്‍ന്ന് ഗര്‍ഭം ധരിച്ച ഇന്തോനേഷ്യന്‍ യുവതിയാണ് നാല് മാസം പ്രായമായിരിക്കെ ഗര്‍ഭഛിദ്രം നടത്തിയത്. ഇരുവര്‍ക്കും സ്വന്തം രാജ്യത്ത് കുടുംബമുണ്ടെന്നും പോലീസിനോട് സമ്മതിച്ചു. ഗര്‍ഭഛിദ്രത്തിന് സഹായിച്ച യുവതിയാണ് കേസില്‍ മൂന്നാമത്തെ പ്രതി. കുറ്റാരോപിതരായ മൂന്നുപേരും കുറ്റം നിരസിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തിയ പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

കുറ്റം സമ്മതിച്ച യുവതി പൂന്തോട്ടത്തിനുള്ളില്‍ ഭ്രൂണം മറവുചെയ്ത സ്ഥലം തിരിച്ചറിഞ്ഞിരുന്നു. വിവാഹിതയായ തനിക്ക് മറ്റൊരു കുഞ്ഞിന് ജന്മം നല്കാന് കഴിയില്ലെന്നും കോടതിയില്‍ യുവതി വ്യക്തമാക്കി. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞ് ഇരുവരുടേതുമാണെന്ന് തെളിഞ്ഞിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications