Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

മസ്ക്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലയാളികള്‍ സഞ്ചരിച്ച വാഹനത്തില്‍ സ്വദേശിയുടെ കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്വദേശിയും അപകടത്തില്‍ മരിച്ചു.

തിരുവനന്തപുരം വെന്നിയൂര്‍ സ്വദേശികളായ സെബു പ്രസാദ്, സജു പ്രസാദ്, കൊല്ലം സ്വദേശി സജീവ് എന്നിവരാണ് മരിച്ചത്. സെബുവും സജുവും സഹോദരന്‍മാരാണ്.

Accident

ഒമാനിലെ സമദ് അല്‍ ഷാനിലാണ് വാഹനാപകടം ഉണ്ടായത്. മൂന്ന് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+