റെക്കോര്‍ഡ് മഴ, ഇടിയും കൊടുങ്കാറ്റും യുഎഇ വിറയ്ക്കുന്നു
യുഎഇയില്‍ പലയിടങ്ങളിലും ഇടിയോട് കൂടിയ കനത്ത മഴ. ചിലയിടങ്ങളില്‍ അതിശക്തമായ പൊടികാറ്റമുണ്ട്. ബുധനാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്ന് കാലവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ദുബായ്; യുഎഇയില്‍ പലയിടങ്ങളിലും ഇടിയോട് കൂടിയ കനത്ത മഴ. ചിലയിടങ്ങളില്‍ അതിശക്തമായ പൊടികാറ്റമുണ്ട്. ബുധനാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്ന് കാലവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാലവസ്ഥ മോശമായതിനെ തുടര്‍ന്ന് ദുബായി ഗ്ലോബല്‍ വില്ലേജ് ഇന്നലെ അടച്ചിട്ടു.
ഇരുട്ടുമൂടി ദൂരകാഴ്ചകള്‍ നഷ്ടമായതോടെ ഗതാഗതത്തിലും തടസം നേരിട്ടു. വെള്ളക്കെട്ട് മൂലം പലയിടങ്ങളിലും കാല്‍നട യാത്രക്കാരെയും സൈക്കിള്‍ യാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിച്ചു. യുഎഇയില്‍ അടുത്ത കാലത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയാണിത്.

ബഹ്റൈന്‍, സൗദി അറേബ്യ, ദഹ്റാന്‍ എന്നിവടങ്ങളിലാണ് ശക്തമായ മഴ. ദമാം, മദീന, ജിദ്ദ എന്നിവടങ്ങളില്‍ പൊടിക്കാറ്റ് ശക്തമായിരുന്നു. വടക്കന്‍ മേഖലകള്‍, തീരപ്രദേശങ്ങള്‍, പര്‍വതമേഖലകള്‍ എന്നിവടങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ട്.
ദുബായ് ജബല്‍അലി മേഖലയില്‍ വൈകിട്ടോടെ അന്തരീക്ഷം തെളിഞ്ഞുവെങ്കിലും പലയിടങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ജബല്‍ ജെയ്സ് മലനിരകളിലും ഇടിയോടെ മഴ പെയ്യാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടി.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications