കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ പൊതുമാപ്പ് നടപടി ക്രമങ്ങള്‍ക്കുള്ള സമയം ഇങ്ങനെയാണ്...

Google Oneindia Malayalam News

ഖത്തര്‍: പൊതുമാപ്പ് ആനുകൂല്യം ലഭിക്കേണ്ട വിദേശികള്‍ ആഭ്യന്തര മന്ത്രാലയത്തിലെ സെര്‍ച്ച് ആന്റ് ഫോളോഅപ് വിഭാഗത്തെ സമീപിക്കുന്നതിനു അധിക്രതര്‍ സമയം പ്രഖ്യാപിച്ചു. ആഴ്ചയില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെയുള്ള സമയങ്ങളിലാണ് ഇവര്‍ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടത്. സപ്തംബര്‍ 1 മുതല്‍ ഡിസംബര്‍ 1 വരെയാണ് ഖത്തറില്‍ പൊതു മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തേക്കുള്ള എന്‍ട്രി, എക്സിറ്റ്, റസിഡന്‍സ്, സ്പോണ്‍സര്‍ഷിപ്പ് സംബന്ധമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന 2009ലെ നാലാം നമ്പര്‍ നിയമപ്രകാരമുള്ള നടപടികളില്‍ കാലതാമസം നേരിട്ടവര്‍ക്കും അനധിക്രതമായി രാജ്യത്ത് കഴിഞ്ഞവര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുക.

qattar

നാട്ടിലേക്ക് മടങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് പ്രവാസികള്‍ സെര്‍ച്ച് ആന്റ് ഫോളോ അപ് ഡിപാര്‍ട്ട്മെന്റുമായി എത്രയും പെട്ടന്ന് ബന്ധപ്പെടണമെന്നും ആനുകൂല്യം പരമാവധി ആളുകള്‍ ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.

English summary
Time for qatar public apologize
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X