ഫുജൈറ; ബലാത്സംഗം, പ്രതികള്‍ക്ക് 7 വര്‍ഷം തടവ്

മറ്റ് രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ തേടി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ എത്തുന്ന സ്ത്രീകളാണ് ലൈംഗിക പീഡനം ഉള്‍പ്പടെ പല തരത്തിലുള്ള പീഡനങ്ങള്‍ക്കും വിധേയരാകുന്നത്.
ഫുജൈറയില്‍ വീട്ട് ജോലിക്കാരിയെ ബലാത്സംഗം ചെയ്ത രണ്ട് യുവാക്കള്‍ക്ക് കോടതി ഏഴ് വര്‍ഷം തടവും 10,000 ദിര്‍ഹം പിഴയും വിധിച്ചു. ഫുജൈറ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
സ്ത്രീയെ തട്ടിക്കൊണ്ട് പോയി ഒറ്റപ്പെട്ട സ്ഥലത്ത് വച്ച ബലാത്സംഗം ചെയ്യുകയായിരുന്നു പ്രതികള്‍. പ്രതികളെ വിചാരണ കോടതിയില്‍ സ്ത്രീ തിരിച്ചറിഞ്ഞു.












Click it and Unblock the Notifications