സൗദി: രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു
മനാമ: സൗദി അറേബ്യയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ചീഫ് സെര്‍ജന്റ് മൂസ അലി മുഹമ്മദ് അല്‍ ഖോബി, സൈനിക ഉദ്യോഗസ്ഥന് നവാഫ് അല്‍ ഒത്തെയ്ബി എന്നിവരാണ് മരിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ദഹറന് അല്‍ ജുബൈല്‍ ഹൈവേയ്ക്ക് സമീപത്തുവെച്ചായിരുന്നു അജ്ഞാതര്‍ വെടിയുതിര്‍ത്തത്. മരിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥരുടേയും മൃതദേഹങ്ങള്‍ ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ വെടിവെപ്പിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഭീകരവാദബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കും. കുറ്റവാളികള്‍ ഉടന്‍ പിടിയിലാവണമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അല്‍ ഖോബിയുടെ സഹോദരന് രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നതിനിടെ മരണമടഞ്ഞതിനാല്‍ സുരക്ഷയ്ക്ക വേണ്ടി ത്യാഗം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നാല് കുട്ടികളുടെ പിതാവായ ഖോബിയുടെ രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിക്കേണ്ടിവന്നത് അദ്ദേഹത്തിന്റെ വിധിയാണെന്നും സഹോദരന് കൂട്ടിച്ചേര്‍ക്കുന്നു.
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത്












Click it and Unblock the Notifications