Get Updates
Get notified of breaking news, exclusive insights, and must-see stories!

അസീറിലും ജിസാനിലും ഹൂത്തികൾ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ രണ്ട് മരണം

ജിസാൻ : സൗദി-യമൻ അതിർത്തി പ്രദേശമായ ജിസാനിലേക്ക് കഴിഞ്ഞ ദിവസം യമനിൽ നിന്നും ഹൂത്തികൾ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെട്ടതായി സൗദി വാർത്താ ഏജൻസി അറിയിച്ചു.

3 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റൊരു അതിർത്തി പ്രദേശമായ അസീറിലേക്ക് ഹൂത്തികൾ നടത്തിയ റോക്കറ്റാക്രമണത്തിൽ ഒരു സൗദി പൗരൻ കൊല്ലപ്പെടുകയും രണ്ട് വിദേശികളടക്കം 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

jizan-attacked-child-s-cycle

സംഭവത്തെ തുടർന്ന് സൗദി സൈന്യം ഹൂത്തി കേന്ദ്രങ്ങൾക്കു നേരെ ശക്തമായ ആക്രമണം അഴിച്ചു വിട്ടു. സൻ-ആയിലെ ഹൂത്തികളുടെ ആയുധ കേന്ദ്രങ്ങൾക്കെതിരെയും കാംബുകൾക്കെതിരെയുമാണു പ്രത്യാക്രമണം നടത്തിയത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+