Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ: ചെലവ് താങ്ങാനായില്ലെങ്കില്‍ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരോട് ഇങ്ങനെ ചെയ്യാമോ!!!

ഷാര്‍ജ: ചെലവ് താങ്ങാനാവാതെ ഭാര്യയെ വേശ്യാവൃത്തിയ്ക്ക് അയച്ച പ്രതികള്‍ക്ക്
ഷാര്‍ജ കോടതി ശിക്ഷ വിധിച്ചു. ഭാര്യയെ യുഎഇയിലെത്തിച്ച ശേഷം വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. ഭാര്യയുടെ യാത്രാച്ചെലവും ഭക്ഷണച്ചെലവും താങ്ങാനാവാത്തതോടെ ഭാര്യയെ ഉപേക്ഷിച്ചു പോകുമെന്നും ഇയാള്‍ ഭീഷണി മുഴക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും ഷാര്‍ജ കോടതി കണ്ടെത്തി. മറ്റൊരു കേസില്‍ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ഭാര്യയെ പത്ത് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തിലും ഷാര്‍ജ കോടതി ശിക്ഷ വിധിച്ചു. എന്നാല്‍ കേസ് അന്വേഷിച്ച പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. പത്ത് പേരില്‍ ആറ് പേരുമായി പണത്തിന് കരാര്‍ ഉറപ്പിച്ച ഭര്‍ത്താവ് ഭാര്യയെ വേശ്യാവൃത്തിയ്ക്ക് വിട്ടുനല്‍കുകയായിരുന്നു.

women3

എന്നാല്‍ സംഭവം പുറത്തറിഞ്ഞതോടെ ഭാര്യയെക്കൊണ്ട് പോലീസില്‍ പരാതി നല്‍കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. അഞ്ച് മാസം മുമ്പ് വിവാഹിതരായ ദമ്പതിമാരുടെ ചെലവ് വഹിക്കുന്നതിനായി ഭാര്യ വേശ്യാവൃത്തിയിലൂടെ പണം കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു യുവാവ് ഇത്തരത്തിലൊരു നാടകം കളിച്ചത്.
കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളും തനിക്കെതിരെ ചുമത്തിയ കുറ്റം തള്ളിക്കളയുകയായിരുന്നു. എന്നാല്‍ ഭാര്യമാരെ നിര്‍ബന്ധിത ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്നതിന് പോലീസിന് തെളിവ് ലഭിച്ചിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+