ദീപാവലി ക്രിസ്മസ് സീസണില്‍ യു എ ഇ എയര്‍ലൈന്‍സ് ടിക്കറ്റ് നിരക്കുകള്‍ കുറച്ചു
യു എ ഇ : ദീപാവലി, ക്രിസ്മസ് സീസണ് പ്രമാണിച്ച് യു എ ഇ എയര്‍ലൈന്‍സ് ടിക്കറ്റ് നിരക്ക് കുറച്ചു. അടുത്ത മാസം നവംബറോടുകൂടിയാണ് കുറഞ്ഞ നിരക്കുകകള്‍ പ്രാബല്യത്തില്‍ വരും. ദിപാവലി,ക്രിസ്മസ് പ്രമാണിച്ച ഒട്ടേറെപേര്‍ക്ക് നാട്ടില്‍ പോകേണ്ടിവരും എന്നതിലാണ് എയര്‍ലൈന്‍സ് നിരക്ക് കുറച്ചത്.
ഉത്തര, ദക്ഷിണ അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, പസഫിക് വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക യാത്രാനിരക്കുകള്‍ എമിറേറ്റസ് പ്രാബല്യത്തില്‍ കൊണ്ടുവന്നു. നവംബര്‍ ഒന്‍പതു മുതല്‍ ജനുവരി 31 വരെ ഈ പ്രത്യേക നിരക്കുകള്‍ പ്രയോജനപ്പെടുത്താം. ഏതു സ്ഥലത്തേക്ക് തിരഞ്ഞെടുത്താലും യാത്രയുടെ 30 ശതമാനത്തോളം നിരക്കുകള്‍ കുറച്ചിട്ടുണ്ട്.

നവംബര്‍ മുന്നിനും 29 നുമിടയില്‍ ദീപാവലി, തിരഞ്ഞെടുപ്പ് എന്നിവയ്ക്കും പോകണമെങ്കില്‍ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.അബുദാബി എത്തിഹാദ് എയര്‍വെയ്സ് 96 മണിക്കൂര്‍ മുന്‍പ് നിരക്ക് കുറച്ചിരുന്നു. ഇത് ഇന്ന് അവസാനിക്കും.
ഇതു കൂടാതെ ഖത്തര്‍ എയര്‍വെയ്സും നിരക്കുകള്‍ കുറച്ചിരുന്നു. ഇത് ഒക്ടോബര്‍ 31 തോടെ അവസാനിക്കും. ഇത് തിരികെ വരുന്ന നിരക്കുകള്‍കൂടി ബാധകമായിരിക്കും. ഒക്ടോബര്‍ അഞ്ചു മുതല്‍ 2016 ജൂണ്‍ വരെ ഈ നിരക്കുകള്‍.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications