യുഎഇയിലെ ബാങ്കുകള്‍ ശനിയാഴ്ച പണമിടപാട് നടത്തുന്നത് നിര്‍ത്തലാക്കുന്നു
അബുദാബി: യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങള്‍ ശനിയാഴ്ച പണമിടപാട് നടത്തുന്നത് നിര്‍ത്തലാക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സെന്‍ട്രല്‍ ബാങ്ക് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറി. 2015 സെപ്റ്റംബര്‍ അഞ്ച് മുതലാണ് പുതിയ നിര്‍ദ്ദേശം നടപ്പിലാവുക. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമേ എക്സ്ചേഞ്ച് സ്ഥാപനങ്ങളും ശനിയാഴ്ച പണമിടപാട് നടത്തില്ല. നിലവില്‍ വെള്ളിയാഴ്ചയാണ് ബാങ്കുകള്‍ക്ക് അവധി .
ശനിയാഴ്ചകളില്‍ ബാങ്കുകള്‍ ഇടപാടുകള്‍ നിര്‍ത്തലാക്കുന്നത് ഉപഭോക്താക്കളെ ബാധിയ്ക്കുമെന്ന് ഉറപ്പാണ്. മാത്രമല്ല ധനകാര്യസ്ഥാപനങ്ങള്‍ക്ക് പുറമെ എക്സചേഞ്ച് സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച പണിടപാട് നടത്താനാകില്ല . ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിയ്ക്കുക , നിക്ഷേപിയ്ക്കുക തുടങ്ങിയ ഇടപാടുകളാണ് ശനിയാഴ്ചകളില്‍ നിര്‍ത്തലാക്കുന്നത് .

അതേ സമയം ചെക്ക് ക്ളിയറന്‍സ് സിസ്റ്റം, യുഎഇ ഫണ്ട് ട്രാന്‍സ്ഫര്‍ സിസ്റ്റം തുടങ്ങിയ സേവനങ്ങള്‍ ശനിയാഴ്ചയും ലഭ്യമാകും . യുഎഇ ബാങ്ക്സ് ഫെഡറേഷനുമായി ആലോചിച്ച ശേഷമാണ് സെന്‍ട്രല്‍ ബാങ്ക് പുതിയ തീരുമാനം എടുത്തത്. ഈദ് ഉള്‍പ്പടെയുള്ള പൊതു അവധി ദിവസങ്ങളില്‍ പ്രത്യേക അറിയിപ്പോടെ പണമിടപാട് സൗകര്യം അനുവദിയ്ക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു .
-
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications