യുഎഇയില്‍ വാറ്റ് എത്തുമ്പോള്‍ പുത്തന്‍ സോഫ്റ്റ് വെയറുകളുമായി കമ്പനികള്‍ രംഗത്ത്
ദുബായ്: ജനുവരി ഒന്ന് മുതല്‍ യുഎഇ യില്‍ നടപ്പില്‍ മൂല്യ വര്‍ധിത നികുതിയിലേക്കുള്ള ബിസിനെസ്സുകളുടെ ചുവടുവട്ടം ലഘൂകരിക്കുന്നതിനു സഹായകമായ സോഹോ ഫിനാന്‍സ് പ്ലസ് സോഫ്റ്റ്വെയര് ദുബായില്‍ പുറത്തിറക്കി.
മുന്‍നിര ആഗോള ഐടി-ബിസിനസ് മാനേജ്മന്റ് സോഫ്റ്റ്വെയര് സമുച്ചയമായ സോഹോ കോര്‍പ് ആണ് സോഹോ ഫിനാന്‍സ് പ്ലസ് പുറത്തിറക്കിയത്. യു എ ഇ യിലെ ആദ്യത്തെ വാറ്റ് സജ്ജ ഏകീകൃത അക്കൗണ്ടിംഗ് ബാക് ഓഫീസ് സ്റ്റെ കൂടിയാണിതെന്ന് കമ്പനി അവകാശപ്പെട്ടു.

പ്രശ്ന രഹിത അക്കൗണ്ടിംഗ്, വിഘ്നങ്ങളില്ലാത്ത നികുതി ഫയലിംഗ് എന്നീ സവിശേഷതകള്‍ ഈ ആപ്പിനുണ്ട്. മികച്ച സംയോജിത പ്ലാറ്റഫോം കൂടിയാണിത്. കൃത്യമായ സമയത്താണ് സോഹോ ഈ സേവനവുമായ് വന്നതെന്ന് ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ വച്ച് സോഹോ കോര്‍പ് പ്രോഡക്റ്റ് ആന്‍ഡ് ബിസിനസ് ഡവലപ്മെന്റ് ഡയറക്ടര്‍ ശിവരാമകൃഷ്ണന് ഈശ്വരന് പറഞ്ഞു. ബിസിനസ്കലെ സഹായിക്കുന്ന ശക്തമായ സേവനമാണിതെന്നും അദ്ദേഹം പറഞ്ഞു.
-
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications