Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്കുമരുന്ന് വില്‍പന നടത്തുന്ന ഏജന്റിനെ പിടികൂടിയത് വാട്ടര്‍ ടാങ്കില്‍ നിന്ന്, വീഡിയോ

അബുദാബി: മയക്കുമരുന്ന് കൈവശം വെയ്ക്കുകയും വില്‍ക്കുകയും ചെയ്ത ഏജന്റിനെ അബുദാബി പോലീസ് നാടകീയമായി പിടികൂടി. പരിശോധനയ്ക്ക് എത്തിയ പോലീസുക്കാരുടെ കണ്ണ് വെട്ടിച്ച് അയ്യല്‍വാസിയുടെ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിച്ച യുവാവിനെയാണ് പോലീസ് രാത്രി പിന്തുടര്‍ന്നെത്തി പിടികൂടിയത്.

sg

ഞായറാഴ്ച അജ്മാനില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ഏജന്റുമാരില്‍ നിന്നായി 794892 മയക്കുമരുന്ന് ഗുളികകളാണ് പിടിച്ചെടുത്തത്. ദുബായ് പോലീസിന്റെ പ്രത്യേക സംഘമായ നര്‍കോട്ടിക് സെല്ലാണ് അന്വേഷണത്തിന്റെ ചുമതല വഹിച്ചത്.

zdfghs

ഏജന്റുമാരെ പിന്തുടര്‍ന്ന് രാത്രി നടത്തിയ പരിശോധനയില്‍ ആദ്യത്തെ യുവാവിനെ വാട്ടര്‍ ടാങ്കില്‍ നിന്നും,രണ്ടും മൂന്നും പ്രതികള്‍ മയക്കുമരുന്നുമായി യാത്ര ചെയ്യുന്നതിനിടയിലും പിടിക്കപ്പെട്ടു. മയക്കുമരുന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിലും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

പ്രതികളെ പിടികൂടുന്ന വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+