മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന്

കേസില്‍ മുഴുവന്‍ പ്രതികളെയും വിസ്തരിയ്ക്കുക്കയും സാക്ഷിമൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വിദേശികളായ പ്രതികളെ അവരുടെ തടവ് ശിക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷം നാട് കടത്തും.
കേസില്‍ മുഖ്യപ്രതിയായ മെദാത്ത് രാജാദ് അബ്ദെള്ള അമ്മറിന് അഞ്ച് വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിച്ചു. സലാഹ് ഫരാജ് ദൈഫള്ളഅല്‍ മല്‍ഹാതാനി, സലാഹ് മുഹമ്മദ് റിസാഖ് അല്‍ മഷാദ്, ഇബ്രാഹിം അബേല്‍ അസീസ് ഇബ്രാഹിം അഹമ്മദ്, മുരാദ് മുഹമ്മദ് ഹമീദ് ഒത്മാന്‍ ബതാവി, ഒത്മാന്‍ അബ്ദേല്‍ റഹ്മാന്‍ സുലിമാന്‍ മക്തീസ്, അല്‍ സയ്യീദ് അവാദ് ഹിഫ്‌നി മൗസ, ഹമാദ അബ്ദെല്‍ അസീസ് അബ്ദെല്ഡ മഖ്‌സൂദ്, സലേഹ് മുഹമ്മദ് സലേഹ് അല്‍ ധുഫൈത്രി എന്നിവര്‍ക്ക് നാല് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്.പ്രതികളുടെ പ്രവര്‍ത്തനം സമൂഹത്തിന്റെ സുരക്ഷയെ ബാധിയ്ക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.












Click it and Unblock the Notifications