യുഎഇല്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു!!!
ദുബായ്: ഈ വര്‍ഷത്തെ ഹജ്ജ് പെരുന്നാള്‍ അവധി അധിക്രതര്‍ പ്രഖ്യാപിച്ചു. ആഗസ്ത് 31 വ്യാഴാഴ്ച ആരംഭിക്കുന്ന അവധി സെപ്തംബര്‍ 3 ഞായറാഴ്ച വരെ നീണ്ടു നില്ക്കും. യുഎഇ ഫെഡറല്‍ അതോറിറ്റിയാണ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഈ ദിനങ്ങളില്‍ അവധിയായിരിക്കുമെന്നും തിങ്കളാഴ്ച അവധി കഴിഞ്ഞ് സ്ഥാപനങ്ങള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. അതിനിടെ സ്വകാര്യ മേഖലയിലെ അവധി ദിനങ്ങള്‍ ഏതെക്കെയാണെന്ന് ഇതുവരെ അറിയിപ്പ് പുറത്തുവിട്ടിട്ടില്ല.

More From
-
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ












Click it and Unblock the Notifications