യുഎഇ എക്‌സ്‌ചേഞ്ച് -ചിരന്തന സാഹിത്യ പുരസ്‌കാര സമര്‍പ്പണം വ്യാഴാഴ്ച്ച
ദുബായ്: യുഎഇ എക്‌സ്‌ചേഞ്ച്-ചിരന്തന സാഹിത്യ പുരസ്‌കാര സമര്‍പണം ഓഗസ്‌ററ് 24 വ്യാഴാഴ്ച വൈകിട്ട് ഏഴിന് ദേര റിഗ്ഗയിലെ ഫ്‌ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കുമെന്ന് ചിരന്തന അധ്യക്ഷന്‍ പുന്നക്കന്‍ മുഹമ്മദ് അലി അറിയിച്ചു.
ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കദ് അല്‍ അമീരി, നാടക രചയിതാവ് ഇബ്രാഹിം വേങ്ങര, കെ എം അബ്ബാസ്, പി.മണികണ്ഠന്‍, സത്യന്‍ മാടാക്കര, മോഹന്‍ വടയാര്‍, കബീര്‍ യൂസഫ്, അബ്ദു ശിവപുരം, മുജീബ് എടവണ്ണ എന്നിവര്‍ക്കാണ് പുരസ്‌കാരം.

സാഹിത്യ സാംസ്‌കാരിക വാണിജ്യ മേഖലയില്‍ നിന്ന് പ്രമുഖര്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് 050 6746998












Click it and Unblock the Notifications