Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ - ഇന്ത്യ ബിസിനസ് ഫെസ്റ്റ് ഷാർജയിൽ അരങ്ങേറും

ഷാർജ: ഐ ബി എം സി യുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ രണ്ടാമത് യു എ ഇ -ഇന്ത്യ ബിസിനസ് ഫെസ്റ്റ് ഇന്ന് ,ഏപ്രിൽ 30 രാവിലെ പത്തിന് ഷാർജ ചേംബർ ഓഫ് കൊമേഴ്സിൽ നടക്കും. വാണിജ്യ വ്യവസായ രംഗങ്ങളിൽ നിർമിത ബുദ്ധി ,ഫിൻടെക്ക് എന്നിവയെക്കുറിച്ചു പ്രത്യേക ശില്പ ശാലകൾ ഉണ്ടാകുമെന്നു ഐ ബി എം സി ,സി ഇ ഓ യും എം ഡിയുമായ പി കെ സജിത് കുമാർ അറിയിച്ചു.

uae india business

രാവിലെ 11 നു നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചു ഹയർ കോളേജ് ഓഫ് ടെക്‌നോളജി അസോ.ഡീൻ നാസർ നാസിരി പ്രഭാഷണം നടത്തും. ശൈഖ് ഖാലിദ് ബിൻ അഹ്‌മദ്‌ അൽ ഹാമിദ് ,മറിയം സയീദ് അബ്ദുല്ല ,അഹ്‌മദ്‌ ഉബൈദ് അൽ തായർ ,,കോം മിർസ ,പി എസ് അനൂപ് തുടങ്ങിയവർ സംസാരിക്കും.കഴിഞ്ഞ വർഷമാണ് ഓരോ മാസവും വ്യത്യസ്ത ഇമാറാത്തുകളിൽ ഇന്ത്യ -യു എ ഇ ബിസിനസ് ഫെസ്റ്റ് തുടങ്ങിയത് -വിവരങ്ങൾക്ക് 04 379 2306

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+