Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി യോഗം വെള്ളിയാഴ്ച ദുബായില്‍ നടക്കും

ദുബായ്: യുഎഇ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെയും വിവിധ യൂനിറ്റ് കമ്മിറ്റി ഭാരവാഹികളുടെയും, പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും സംയുക്ത യോഗം 3 ാം തിയ്യതി വെളളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം ദുബായ് ദേരയിലുളള സുഹയില്‍ മൂസ്സ റസ്റ്റാറന്റ് ഹാളില്‍ വെച്ച് ചേരുമെന്ന് ദുബായ് കമ്മിറ്റി ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു.

dubai-map

കുടുതല്‍ വിവരങ്ങള്‍ക്ക് 050 6746998 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+