Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ റംസാന്‍ റിലീഫ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു

ദുബായ്: യുഎഇ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും റമളാനില്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം വ്യവസായ പ്രമുഖന്‍ പി.മൊയ്തീന്‍ ആദ്യ സംഭാവന യു.എ.ഇ. ജമാഅത്ത് വൈസ് പ്രസിഡണ്ട് പുന്നക്കന്‍ ബീരാന്‍ ഹാജിക്ക് നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് ടി.പി.മഹമൂദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഈ വര്‍ഷം ചുരുങ്ങിയത് 6 ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനം നടത്തുവാന്‍ തീരുമാനിച്ചു.

muttomjamaath

ദുബായ് കമ്മിറ്റി ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, അബുദാബി കമ്മിറ്റി ജനറല്‍ സിക്രട്ടറി കെ .സാദിഖ്, കെ.ടി.പി.ഇബ്രാഹിം, സി.പി.ജലീല്‍, ഹുസൈനാര്‍, കമാല്‍ റഫീക്ക്, സി.പി.മുസ്തഫ, കെ.വി.സക്കരിയ്യ എസ്.ടി.പി.ഉബൈദ് ,കെ .സാജിദ്, കെ.അശറഫ് ,എന്നിവര്‍ പ്രസംഗിച്ചു.ജനറല്‍ സിക്രട്ടറി.വി.പി. ആലം സ്വാഗതവും എം.ഇബ്രാഹിം നന്ദിയും പറഞ്ഞു. പ്രാര്‍ത്ഥനക്ക് ടി.പി.ഇബ്രാഹിം ഹാജി നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+