യുഎഇ ദേശീയ ദിനോഘോഷം: രക്തദാന ക്യാമ്പും ബോധവല്‍ക്കരണവും വ്യാഴാഴ്ച്ച
രക്തദാന ക്യാമ്പും രക്തദാനത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവല്‍ക്കരണവും 3/11/2016 വ്യാഴാഴ്ച വൈകുന്നേരം ദേര നായിഫ് പോലിസ് സ്റ്റേഷന്‍ പരിസരത്ത് വെച്ച് നടക്കും.
ദുബായ്: യുഎഇ യുടെ നല്‍പത്തിയഞ്ചാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബായ് കെഎംസിസി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പും രക്തദാനത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവല്‍ക്കരണവും 3/11/2016 വ്യാഴാഴ്ച വൈകുന്നേരം ദേര നായിഫ് പോലിസ് സ്റ്റേഷന്‍ പരിസരത്ത് വെച്ച് നടക്കും.
യുഎഇ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്‍ഡ് പ്രിവന്‍ഷന്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റെറുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന മഹാ സംഗമത്തിന് മുഴുവന്‍ മനുഷ്യസ്നേഹികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ

ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ട്രഷറര്‍ എ.സി ഇസ്മയില്‍, മൈ ഡോക്ടര്‍ വിംഗ് ചെയര്‍മാന്‍ ആര്‍.ശുക്കൂര്‍, കണ്‍വീനര്‍ സി.എച്ച് നൂറുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6983151 , 050 5340025 , 04 2727773












Click it and Unblock the Notifications