യുഎഇയിലെ പുതിയ നികുതി വിവരങ്ങള്‍ അറിയാം
ദുബായ്; ജനുവരി മുതല്‍ യുഎഇ യില്‍ ഏര്‍പ്പെടുത്തുന്ന പുതിയ നികുതി നിയമങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കും ബിസിനസ്സ് സംരഭകര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാന്‍ ഫെഡറല്‍ ടാക്‌സ് അതോറിറ്റി പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു.
www.tax.gov.ae എന്ന സൈറ്റില്‍ നിന്നും നികുതി നിര്‍ദേശങ്ങളും വിശദാംശങ്ങളും ലഭിക്കും.

സ്ഥാപന ഉടമകളും മറ്റും അടുത്തമാസം മുതല്‍ വെബ്‌സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യണം. ഒക്ടോബര്‍ മുതല്‍ എക്‌സൈസ് തീരുവ നിലവില്‍ വരും.












Click it and Unblock the Notifications