യുഎഇയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു
റിയാദ്: യുഎഇയിലെ പെട്രോള്‍ വിലയില്‍ മാറ്റം വരുത്തി. ജൂലൈ മാസത്തെ ചില്ലറ വില്‍പ്പന നിരക്കാണ് ഇപ്പോള്‍ പ്രഖ്യാപ്പിച്ചിരിക്കുന്നത്.
സ്‌പെഷ്യല്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.77 ദിര്‍ഹവും സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 1.88 ദിര്‍ഹവും ആയിരിക്കും വില. നിലവില്‍ 1.75ഉം 1.88 ദിര്‍ഹവുമാണ് വില.

ഡീസലിന് ലിറ്ററിന് 1.85 ദിര്‍ഹമാണ് നിലവില്‍. ജൂലൈ 1 മുതലാണ് പുതുക്കിയ വില നിലവില്‍ വരുന്നത്. ഡീസലിന് നാലര ശതമാനമാണ് വില വര്‍ധിക്കുന്നത്.
ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവില സ്ഥിരത കൈവരിച്ച സാഹചര്യത്തിലാണ് പെട്രോളിന്റെ വില്‍പന നിരക്ക് വര്‍ധിപ്പിച്ചത്.












Click it and Unblock the Notifications