യുഎഇ ഫോട്ടോഗ്രാഫി ഫോറം സുഹൃദ് സംഗമം നടത്തി
ദുബായ്: വാട്ട്‌സ് ആപ് ഗ്രൂപ്പ് കൂട്ടായ്മയായ യുഎഇ ഫോട്ടോഗ്രാഫി ഫോറം ആദ്യ സുഹൃദ് സംഗമം നടത്തി. ദുബായില്‍ വച്ച് നടന്ന ചടങ്ങില്‍ യുഎഇ യിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള 60ല്‍ അധികം ഫോട്ടോഗ്രാഫര്‍മാര്‍ പങ്കെടുത്തു.
റമദാനോടനുബന്ധിച്ചു നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയിയായ ഫോട്ടോഗ്രാഫര്‍ ലിതേഷ് കാലിക്കറ്റി നു ഉപഹാരം സമ്മാനിച്ചു.

ജോയ് ആലുക്കാസ് ഗ്രൂപ്പ് പ്രതിനിധി അവിനാഷ് എംഎം ഗിഫ്‌റ് വൗച്ചറും, സീനിയര്‍ ഫോട്ടോ ജേര്‍ണലിസ്‌റ് ഷംസുദ്ധീന്‍ മൂസ മൊമെന്റോയും സമ്മാനിച്ചു.

ജോയ് സ്റ്റുഡിയോ ഉടമയായ ജോയ് മാത്യു, ഫിറോസ് തമന്ന, ജോബി, നിസാര്‍ അഹമ്മദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.












Click it and Unblock the Notifications