Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ മഴ; അബുദാബിയില്‍ വാഹനാപകടത്തില്‍ ഒരു മരണം!!

അബുദാബി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇ ലും പരിസരത്തും രേഖപ്പെടുത്തിയ മഴയില്‍ അബുദാബി എമിറേറ്റില്‍ നിരവധി വാഹനപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് അറിയിച്ചു.

എന്നാല്‍ അപകടങ്ങളില്‍ ഒരാള്‍ക്ക് മാത്രമെ ജീവന്‍ നഷ്ടപ്പെട്ടതെന്നും അപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അബുദാബി പോലീസ് അറിയിച്ചു.

dead-body

ഏതാണ്ട് 5900 കോളുകളാണ് ഇക്കാലയളവില്‍ സഹായം അഭ്യര്‍ത്ഥിച്ച് പോലീസിനു ലഭിച്ചത്. എല്ലാവര്‍ക്കും ക്യത്യസമയത്ത് സഹായം എത്തിക്കാന്‍ പോലീസിനു കഴിഞ്ഞതായും കേണല്‍ നാസര്‍ അല്‍ മസ്‌കരി അറിയിച്ചു. സയ് അല്‍ സിദറ ടണലില്‍ നടന്ന അപകടത്തിലാണ് ഒരാള്‍ മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+