കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ എണ്ണവിലയില്‍ വര്‍ധന!

Google Oneindia Malayalam News

ദുബായ്: ഊര്‍ജ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സപ്തംബറില്‍ യുഎഇ ലെ എണ്ണവിലയില്‍ നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഡീസല്‍ വിലയില്‍ നേരിയ കുറവും രേഖപ്പെടുത്തും. 1.73 ദിര്‍ഹത്തില്‍ നിന്നും 1.75 ദിര്‍ഹത്തിലേക്കാണ് സൂപ്പര്‍-98 ന്റെ വിലയിലെ മാറ്റം.

സ്പെഷ്യല്‍ 95 ന് 1.62 ല്‍ നിന്നും 1.64 ലേക്ക് ഉയര്‍ന്നിട്ടുണ്ട്. ലിറ്ററിന് 1.57 ദിര്‍ഹം എന്ന നിരക്കിലാണ് സെപ്തംബറില്‍ ഇ-പ്ലസ്സ് ലഭിക്കുക. ഡീസലിന് 1.76 ല്‍ നിന്നും 1.72 ലേക്ക് താഴ്ത്തിയിട്ടുമുണ്ട്. അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയുടെ അടിസ്ഥാനത്തിലാണ് യുഎഇ ല്‍ ഊര്‍ജ മന്ത്രാലയം എണ്ണവില നിശ്ചയിക്കുന്നത്.

uae

എണ്ണ ഉത്പാദന രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്തുന്നതോടെ എണ്ണവിലയില്‍ സ്ഥിരത കൈവരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രയം. തീരുമാനം അള്‍ജീരിയില്‍ നടക്കുന്ന ഒപെക് സമ്മേളനത്തിനു ശേഷം വ്യക്തമാകും.

English summary
UAE: Raise in the cost of crude oil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X