വാട്‌സ്ആപ്പ് കോളുകള്‍ക്ക് സൗദിയില്‍ അന്ത്യമായി
സൗദി: വാട്‌സ്ആപ്പ് തങ്ങളുടെ കോളിംഗ് സേവനം സൗദിയില്‍ ഔദ്യോഗികമായി നിര്‍ത്തല്‍ ചെയ്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി കോളുകള്‍ കണക്റ്റാകുന്നില്ലായിരുന്നു. എന്നാല്‍ നിങ്ങളുടെ രാജ്യത്ത് ഈ സേവനം ലഭ്യമല്ല എന്ന സന്ദേശം ഇന്നലെ(ജൂണ്‍ 11)
മുതലാണു കണ്ടു തുടങ്ങിയത്.

വാട്‌സ്ആപ്പ് കോളുകള്‍ തങ്ങള്‍ക്ക് ഭീഷണിയാണെന്നു കാണിച്ച് സൗദി ടെലികോം അതോറിറ്റിക്ക് നേരത്തെ പ്രമുഖ സൗദി കമ്പനികള്‍ പരാതി നല്‍കിയിരുന്നു. സമാനമായ രീതിയില്‍ പല ഗള്‍ഫ് രാജ്യങ്ങളും വാട്‌സ്ആപ്പ് കോളുകള്‍ നിരോധിച്ചിരുന്നു.












Click it and Unblock the Notifications