കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് 10 മുതല്‍ 30 ശതമാനം വരെ മഴ വര്‍ദ്ധിച്ചു ; യുഎഇ കാലാവസ്ഥാ കേന്ദ്രം

Google Oneindia Malayalam News

ദുബായ്: രാജ്യത്ത് പ്രത്യക്ഷപ്പെട്ട കാര്‍മേഘങ്ങളെ മഴയായി ഭൂമിയിലെത്തിക്കാന്‍ നടത്തിയ ക്ലൗഡ് സീഡിങ്ങ് പ്രക്രിയ ഫലം കണ്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷിണ കേന്ദ്രം അറിയിച്ചു.

ഞായാറാഴ്ച മുതല്‍ തുടര്‍ച്ചയായി ലഭിച്ച മഴയ്ക്ക് കാരണം ഇത്തരത്തിലുള്ള മഴവിത്തുകള്‍ കാരണമാണെന്നും അധിക്രതര്‍ ്അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ അമ്പതിലധികം തവണ ഇത്തരത്തില്‍ മഴവിത്തുകള്‍ ആകാശത്ത് വിതറിയിട്ടുണ്ട്.

rain

മേഘങ്ങളില്‍ ഉപ്പുപരലുകള്‍ വിതറി സാന്ദ്രത വര്‍ദ്ധിപ്പിച്ച് മേഘങ്ങളെ മഴയായി ഭൂമിയിലേക്ക് പതിക്കുവാനുളള അവസരം ഒരുക്കുന്ന പ്രക്രിയ ആണ് മഴവിത്തുകള്‍.

English summary
UAE weather Centre; 10 to 30 percentage increase in rainfall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X