Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്: പ്രവാസികളേ, മഴമാത്രമല്ല വരും ദിവസങ്ങളില്‍ കടലും പണി തരും,ഭീതിപ്പെടുത്തുന്ന മുന്നറിയിപ്പുകള്‍

അബുദാബി: വരും ദിവസങ്ങളിലും യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും തുടരുമെന്ന് മുന്നറിയിപ്പ്. തുടര്‍ച്ചായായ മഴയ്ക്ക് സാധ്യതയില്ലെങ്കിലും 48 മണിയ്ക്കൂറിനകം ഒറ്റപ്പെട്ട വലിയ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ച ഉച്ചവരേയുമാണ് മഴയ്ക്ക് സാധ്യത.

ദുബായില്‍ മഴയ്ക്ക് സാധ്യതയില്ലെന്നും പറയുന്നുണ്ട്. ദുബായ് ഫുഡ് ഫെസ്റ്റിവല്‍ ഉള്‍പ്പടെയുള്ളവയുടെ സംഘാടകര്‍ക്ക് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റിയോറോളജി ആന്‍സ് സീസ്‌മോളജി (എന്‍സിഎംഎസ്)യുടെ മുന്നറിയിപ്പ് ആശ്വാസമാവുകയാണ്. മഴമാത്രമല്ല വരും ദിവസങ്ങളില്‍ മറ്റ് ചിലത് കൂടി യുഎഇയെ കാത്തിരിയ്ക്കുന്നു.

മഴ മാത്രമല്ല

മഴ മാത്രമല്ല

മഴ മാത്രമല്ല ഈര്‍പ്പമുള്ള അന്തരീക്ഷം തുടരുന്നതിനാല്‍ 10 ഡിഗ്രിയോളം ചൂട് കുറയാന്‍ ഇടയുണ്ട്

വെള്ളിയും ശനിയും

വെള്ളിയും ശനിയും

വെള്ളിയും ശനിയും പല എമിറേറ്റുകളിലും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്

ദുബായില്‍

ദുബായില്‍

ദുബായില്‍ നടക്കുന്ന പല ഫെസ്റ്റുകള്‍ക്കും മഴ തടസമാകില്ലെന്നും എന്‍സിഎംഎസ്

പൊടിക്കാറ്റ്

പൊടിക്കാറ്റ്

തുറസായ സ്ഥലങ്ങളില്‍ പൊടിക്കാറ്റ് വീശുന്നതിനും സാധ്യതയുണ്ട്

കടലിലും പോകരുത്

കടലിലും പോകരുത്

വെള്ളിയും ശനിയും കടലില്‍ പോകരുതെന്നും എന്‍സിഎംഎസ് മുന്നറിയിപ്പ് നല്‍കുന്നു

ഗതാഗതം

ഗതാഗതം

മഴയും ഈര്‍പ്പമുള്ള അന്തരീക്ഷവും ഞായറാഴ്ച ഗതാഗതത്തെ തടസപ്പെടുത്താനും ഇടയുണ്ട്

അല്‍പ്പം ആശങ്ക

അല്‍പ്പം ആശങ്ക

കാലാവസ്ഥയില്‍ ചെറിയ മാറ്റങ്ങള്‍ ഉള്ളതിനാല്‍ മഴയും മഞ്ഞുമൊക്കെ പ്രവാസ ലോകത്തെ അല്‍പ്പം ആശങ്കയിലാഴ്ത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+