കൂടുതല്‍ വിശ്വാസികള്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ സൗകര്യമൊരുക്കും, കാലയളവ് ഒരുമാസത്തേക്ക് നീട്ടി
: വിശ്വാസികള്‍ക്ക് ഉമ്ര നിര്‍വഹിക്കാനുള്ള സമയപരിധി ഒരുമാസത്തേക്ക് നീട്ടിയതായി സൗദി ഹജ് മന്ത്രാലയം. റമ്ദാന്‍ 15(ജൂണ്‍ 10) വരെയാണ് കാലയളവ് നിശ്ചയിച്ചിരുന്നത്.
മനാമ: വിശ്വാസികള്‍ക്ക് ഉമ്ര നിര്‍വഹിക്കാനുള്ള സമയപരിധി ഒരുമാസത്തേക്ക് നീട്ടിയതായി സൗദി ഹജ് മന്ത്രാലയം. റമ്ദാന്‍ 15 വരെ നിശ്ചയിച്ചിരുന്നത് ജൂലൈ 15ലേക്കാണ് നീട്ടിയത്. കൂടുതല്‍ വിശ്വാസികള്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ സൗകര്യമൊരുക്കികൊണ്ടാണിതെന്ന് മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ പേരും റംദാന്‍ മാസത്തിലാണ് ഉംറ നിര്‍വ്വഹിക്കാന്‍ എത്തുന്നത്. ഈ മാസം പുണ്യം കൂടുതല്‍ കിട്ടുമെന്നാണ് മുസ്ലീം വിശ്വാസം. അതുക്കൊണ്ട് തന്നെ ഇക്കാലയളവില്‍ ഉംറയ്ക്കായി കൂടുതല്‍ പേര് മക്കയിലെത്തും. ആ സമയത്തെ തിരക്ക് കണക്കിലെടുത്താണ് ഉംറ സമയപരിധി നീട്ടിയത്.

മുന്‍ വര്‍ഷങ്ങളില്‍ ഉംറയ്ക്ക് എത്തുന്നവര്‍ക്ക് മതിയായ സൗകര്യം ഒരുക്കിയിരുന്നില്ല.അതുക്കൊണ്ട് ഇത്തവണ താമസ സൗകര്യം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം 6.4 മില്യണ്‍ പേര്‍ക്ക് ഉംറ നിര്‍വ്വഹിക്കാനായി എത്തിയത്. 2015ലെ കണക്ക് വച്ചു നോക്കുമ്പോള്‍ ഏഴു ശതമാനത്തിന്റെ വര്‍ദ്ധനവുണ്ട്. ഈജിപ്താണ് ഈ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്.
2016ല്‍ ഈജിപ്തില്‍ നിന്ന് ഉംറക്കിന് എത്തിയവരുടെ എണ്ണം 1,303, 067 ആയിരുന്നു. 2015ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2016ല്‍ 17 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ പേര് ഉംറക്കിന് എത്തിയതില്‍ രണ്ടാം സ്ഥാനത്ത് പാകിസ്താനാണ്. മുന്‍ വര്‍ഷം 287,024 ഉംറക്കിനെത്തിയവരുടെ എണ്ണം.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications