Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പ്രോഗ്രാം: ദുബായിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വാഹന സൗകര്യം

ദുബായ്: പത്തൊന്‍പതാമത് ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരിപാടി വീഷിക്കാന്‍ ദുബായിലെ വിവിധ ഭാഗങ്ങളില്‍നിന്ന് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ദുബൈ കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.

ദുബായ് നൈഫ് റോഡ് വെസ്റ്റ് ഹോട്ടലിന് സമീപത്ത് നിന്നി രാത്രി എട്ട്മണി,ഒന്‍പതു മണി, പത്ത്മണി എന്നീ സമയത്തും, ബര്‍ദുബൈ ഗോള്‍ഡന്‍ സിനിമക്ക് സമീപത്ത് നിന്ന് രാത്രി എട്ടുമണിക്ക്,സതവാ മസ്ജിദ്‌ന് സമീപത്ത് നിന്ന് കറാമ ലുലു മാള്‍ വഴി രാത്രി പത്തു മണിക്കും, കറാമയില്‍ നിന്ന് രാത്രി പത്ത് പതിനഞ്ചിനും, ദുബായ് കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് നിന്ന് രാത്രി ആറു മണിക്കും,എട്ടര മണിക്കും,അല്‍ഖൂസ് ഗ്രാന്‍ഡ് സിറ്റി മാളിന് സമീപത്ത് നിന്ന് രാത്രി എട്ടു മണിക്കുമാണ് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

dubai-map

ദുബായ് കെ.എം.സി.സിയെ പ്രതിനിധീകരിച്ച് കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളും പ്രമുഖ വാഗ്മി അഹമ്മദ് കബീര്‍ ബാഖവിയുമാണ് പ്രഭാഷണം നടത്തുന്നത്. നാളെ ജൂണ്‍ 27ന് ശനിയാഴ്ച രാത്രി പത്തുമണിക്ക് ഖിസൈസ് മദീന മാളിന് പിറകിലെ ഇന്ത്യന്‍ അക്കാദമി സ്‌കൂളിലാണ് പ്രഭാഷണം അരങ്ങേറുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് 050 7152021, 056 7892662 നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+