സൗദിയില്‍ നൂറുവയസ്സുകാരന് കല്യാണം, കാണണോ?
സൗദി : കല്യാണം കഴിക്കാന്‍ പ്രായം ഒരു തടസമാണോ? അല്ലന്നു തെളിയിച്ചിരിക്കുകയാണ് സൗദിയില്‍ 100 വയസുകാരന്‍.
100ാം വയസിലുംനൃത്തം ചെയ്യുന്നത് കണ്ടാല്‍ ആരും ഒന്നു നോക്കിപോവും.

യുട്യൂബിലാണ് 100 വയസുകാരന്റെ വിവാഹ വീഡിയോ വന്നത്
ഒരു പ്രദേശിക പത്രത്തില്‍ 100 വയസുകാരന്‍ നൃത്തം ചെയ്യുന്ന ചിത്രം പുറത്ത് വിട്ടിട്ടുണ്ട് എന്നാല്‍ വധുവിന്റെ വയസോ മറ്റു വിവരങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications