ഏകതാ നവരാത്രി മണ്ഡപത്തില്‍ വിദ്യാരംഭം നടക്കും
ഷാര്‍ജ: നവരാത്രിദിനങ്ങളില്‍ മുടങ്ങാതെ സംഗീതോല്‍ത്സവം നടക്കുന്ന അതേ മണ്ഡപത്തില്‍ വിജയദ്ശമി ദിനത്തില്‍ (ചൊവ്വാഴ്ച ഒക്ടോബര്‍ 11) പുലര്‍ച്ചെ മുതല്‍ കേരളീയ ആചാര അനുഷ്ടാനങ്ങളോടെ വിദ്യാരംഭം / എഴുത്തിനിരുത്തല്‍ ചടങ്ങ് നടത്തുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാനും അനുഗ്രഹാശിസ്സുകള്‍ നല്‍കാനുമായി ശ്രി. കൈതപ്രംവിശ്വനാഥനെ കൂടാതെ യു.എ.ഇ. യിലെ പ്രമുഖ സ്‌കൂളുകളിലെ ഗുരുനാഥന്മാരും പ്രമുഖവ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കും.

സംഗീതോത്സവത്തിന്റെ സമയം എല്ലാ പ്രവൃത്തിദിനങ്ങളിലും വൈകുന്നേരം 6.30 മുതല്‍ 10.30 വരെയും വെള്ളിയാഴ്ച രാവിലെ 8 മുതല്‍ രാത്രി 10.30 വരെയും ശനിയാഴ്ച രാവിലെ 9 മുതല്‍ രാത്രി 10.30 വരെയും ആയിരിക്കും.നവരാത്രിയുടെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വാതിതിരുനാള്‍ കൃതി സമര്‍പ്പിക്കുന്ന മുതിര്‍ന്ന കര്‍ണ്ണാടക സംഗീതജ്ഞര്‍ : 8 ഒക്ടോബര്‍ 2016 (ശനി) ശ്രീമതി. രാഗമയൂരി 9 ഒക്ടോബര്‍ 2016 (ഞായര്‍) ശ്രീ. പാമ്പാടി രാജേന്ദ്രന്‍ 10 ഒക്ടോബര്‍ 2016 (തിങ്കള്‍) ശ്രീ. കൈതപ്രം വിശ്വനാഥന്‍












Click it and Unblock the Notifications