പി.എം.എഫ് ഓസ്ട്രിയ കുടുംബസംഗമം ഏപ്രില്‍ 11ന്
വിയന്ന: പ്രവാസി മലയാളി ഫെഡറേഷന് ഓസ്ട്രിയയുടെ പ്രഥമ കുടുംബസംഗമം ഏപ്രില്‍ 11ന് വിയന്നയില്‍ നടക്കും. പ്രവാസി മലയാളി ഫെഡറേഷന് മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യാതിഥിയായി സമ്മേളനത്തില്‍ പങ്കെടുക്കും.
ഏപ്രില്‍ 11(ശനി)ന് വൈകിട്ട് 7:30ന് വിയന്നയിലെ എര്ഷെര്സോഗ്കാള് സ്ട്രാസ്സെയിലുള്ള സ്റ്റാഡ്ലോര് ചര്‍ച്ച് ഹാളിലാണ് പരികള് നടക്കുക. ചടങ്ങില്‍ സ്വാമി ഗുരുരത്നത്തെ സ്വീകരിച്ച് ആദരിക്കുന്നതോടൊപ്പം എല്ലാ വിശിഷ്ടാതിഥികള്‍ക്കും ക്ഷണിക്കപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കും അദ്ദേഹത്തോടൊപ്പം അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.

പുതിയ അംഗങ്ങള്‍ തമ്മില്‍ ഒരു ബന്ധം സ്ഥാപിച്ചെടുക്കാന്‍ അവസരമൊരുക്കുകയാണ് ഈ കൂട്ടായ്മ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡ് മെംബര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, തോമസ് പാരുകണ്ണിക്കല്‍ (ചെയര്മാന്), ജോര്‍ജ് പടിക്കക്കുടി (പ്രസിഡന്റ്), അസീസ് പി. (വൈസ് പ്രസിഡന്റ്), ഷിന്‍ഡോ ജോസ് (സെക്രട്ടറി), ജോളി തുരുത്തുമേല്‍ (ജോ. സെക്രട്ടറി), സോജാ ചേലപ്പുറത്ത് (ട്രഷറാര്‍), സജീവന് അണ്ടിവീട് (ജോ. ട്രഷറര്‍), ടോണി സ്റ്റീഫന്‍ (പി.ആര്.ഒ) എന്നിവര്‍ അറിയിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications