സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ അറബിയില്‍ ട്വീറ്റ് ചെയ്ത് മോദി മോഡി കൂട്ടി.
അബുദാബി: സന്ദര്‍ശിക്കുന്ന രാജ്യത്തെ പ്രാദേശിക ഭാഷയില്‍ ജനങ്ങളുമായി സംവദിക്കുന്ന പ്രധാനമന്ത്രി എന്ന പ്രതേകത മോദി സ്വന്തമാക്കി.രണ്ടു ദിവസത്തെ യുഎഇ ഔദ്യോഗിക സന്ദര്‍ശനത്തിന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടതു മുതല്‍ മോദിയുടെ ട്വീറ്റിലും അറബി ഭാഷ കടന്നുവന്നു.
ഒരുപാട് പ്രതീക്ഷകളുള്ള കൂടിക്കാഴ്ചകള്‍ക്കാണ് താന്‍ സാക്ഷ്യം വഹിക്കാന്‍ പോവുന്നതെന്നും വിമാനത്താവളത്തില്‍ തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തെ കുറിച്ചും മോദി അറബിയില്‍ ട്വീറ്റ് ചെയ്തു.













Click it and Unblock the Notifications