ദുബായില്‍ വെയര്‍ഹൗസ് സെയില്‍ ആരംഭിച്ചു: ലോകോത്തര ബ്രാന്‍ഡുകള്‍ക്ക് മികച്ച വില,
ദുബായില്‍ വെയര്‍ഹൗസ് സെയില്‍ ആരംഭിച്ചു: ലോകോത്തര ബ്രാന്‍ഡുകള്‍ക്ക് മികച്ച വില,
ദുബായ്: ലോകോത്തര ബ്രാന്‍ഡുകള്‍ മിതമായ വിലക്ക് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് ദുബായ് കറാമയില്‍ കോസ്മോസ് വെയര്‍ഹൗസ് സെയില്‍ എന്ന പേരില്‍ വാണിജ്യ വിപണന മേള ആരംഭിച്ചതായ് കോസ്മോസ് മാനേജ്മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25 (ഞായര്‍) മുതല്‍ ആരംഭിക്കുന്ന മേള അടുത്ത മാസം 25 വരെ നീണ്ടുനില്‍ക്കും. കറാമയിലെ വലിയ പോസ്റ്റോഫീസിന് എതിര്‍വശമുള്ള കോസ്മോസ് സ്പോര്‍ട്സ് ഷോറൂമിന്റെ പിറകില്‍ രാവിലെ 10 മുതല്‍ രാത്രി 11 വരെയാണ് സെയില്മേള.
ദുബായ് കിരിടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം പ്രഖ്യാപിച്ച ഫിറ്റ്നസ് ചലഞ്ചിന്റെ പിന്തുണ പ്രഖ്യാപിച്ചാണ് ഉപഭോക്താക്കള്‍ക്ക് മികച്ച വിപണി വില നല്കുവാന് തീരുമാനിച്ചിരിക്കുന്നതെന്ന് കോ.ചെയര്മാന് എകെ ഫൈസല്‍ വ്യക്തമാക്കി. കോസ്മോസ് സ്പോര്‍ട്സിന്റെ ഏറ്റവും പുതിയ ശാഖ ദുബായ് ഖിസൈസിലെ അല്‍ മദീന മാളില്‍ നടന് നിവിന്‍ പോളി ഉദ്ഘാടനം ചെയ്തു.

കൂടുതല്‍ താമസിയാതെ ഷാര്‍ജയില്‍ മറ്റൊരു ശാഖയും യുഎഇ യിലെ വിവിധ എമിറേറ്റുകളിലായ് കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചതായും അധിക്രതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്മാന് ഇ കെ നിഷാദ്, എം ഡി മുഹമ്മദ് സാലി, സി ഇ ഒ വസീം, ഹോള്‍സെയില്‍ മേധാവി ഷാനവാസ് പങ്കെടുത്തു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications