Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്; സേവനങ്ങള്‍ ഇനി ഡ്രോണിലൂടെ

ദുബായ്: ഒരു ആവശ്യത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ മുതല്‍ മറ്റ് പലയിടങ്ങളിലും കയറിയിറങ്ങാത്തവരായി ആരും ഉണ്ടാകില്ല. ആവശ്യക്കാരനല്ലേ അന്വേഷിച്ച് പോയല്ലേ മതിയാവൂ എന്നല്ലേ. എന്നാല്‍ ഇനി മുതല്‍ ദുബായില്‍ ഈ ഒരു അവസ്ഥയുണ്ടാകും. നിങ്ങള്‍ ഐഡി കാര്‍ഡിനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ സര്‍ക്കാര്‍ സംവിധാനത്തെ സമീപിച്ചെന്നിരിയ്ക്കട്ടെ. അത് നിങ്ങളെ തേടി വരും എങ്ങനെയെന്നല്ലേ ഡ്രോണിലൂടെ

ദുബായില്‍ ഡ്രോണിന്റെ ഉദ്ഘാടനം ദുബായ് ഭരണാധികാരി റാഷിദ് അല്‍ മക്തൂം നിര്‍വഹിച്ചു. ഡ്രോണ്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ അറിയാമല്ലോ ആളില്ലാത്ത ചെറു വിമാനങ്ങള്‍. ഇത്തരം ചെറു ഡ്രോണുകളാണ് പുറത്തിറക്കിയത്.

Drone

ഐഡി കാര്‍ഡിനായി നമ്മള്‍ ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കിയെന്നിരിയ്ക്കട്ടെ. അപേക്ഷ അതാത് ഓഫീസില്‍ ലഭിച്ച ഉടന്‍ നമ്മള്‍ ആവശ്യപ്പെട്ട സേവനം അവര്‍ ഡ്രോണിലൂടെ നമുക്ക് എത്തിച്ച് തരും. ഇത് മാത്രമല്ല ട്രാഫിക് നിയന്ത്രണം, ഭൂപ്രകൃതി, എന്ന് വേണ്ട പല കാര്യങ്ങള്‍ക്കും ഡ്രോണുകളെ ഉപയോഗിയ്ക്കാം.

വിരലടയാളത്തിലൂടെ ഉപഭോക്താവിനെ തിരിച്ചറിഞ്ഞാണ് ഡ്രോണുകള്‍ പ്രവര്‍ത്തിയ്ക്കുന്നതും അവര്‍ ആവശ്യപ്പെട്ട രേഖകളാവട്ടെ മറ്റെന്ത് സഹായവും കൈമാറുന്നതും. ബാറ്ററി ഉപയോഗിച്ചാണ് ഡ്രോണുകള്‍ പ്രവര്‍ത്തിയ്ക്കുന്നത് . ഡ്രോണുകളുടെ പ്രവര്‍ത്തനം അറിയാന്‍ ഈ വീഡിയോ കണ്ട് നോക്കൂ

<center><iframe width="100%" height="338" src="//www.youtube.com/embed/I_f5aKb0-hQ" frameborder="0" allowfullscreen></iframe></center>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+