Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ല്‍ കനത്ത പൊടിക്കാറ്റ് വീശാന്‍ സാധ്യത ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം!!

ദുബായ്: ദേശീയ കാലാവസ്ഥാ നീരീക്ഷിണ കേന്ദ്രമാണ് രാജ്യത്ത് കനത്ത പൊടിക്കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കുന്നത്. അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ പടരുന്നതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്നും ദുരക്കാഴ്ച കുറയുന്നതിനാല്‍ വേണ്ടത്ര അകലം പാലിച്ച് വാഹനങ്ങള്‍ ഡ്രൈവ് ചെയ്യണമെന്നും അധിക്രതര്‍ അറിയിക്കുന്നു.

ഗതാഗത നിയമങ്ങള്‍ പാലിച്ചും വേഗത കുറച്ചും വാഹനങ്ങള്‍ ഓടിക്കാന്‍ പാടുള്ളൂ ഉള്‍ഗ്രാമങ്ങളിലൂടെ വാഹനം ഓടിക്കുന്നവര്‍ ദൂരക്കാഴ്ച കുറയുന്ന സാഹചര്യത്തില്‍ കഴിയുന്നതും വേഗത കുറച്ച് സഞ്ചരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

sand-storm

രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷിണ കേന്ദ്രം അറിയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+