നവജാത ശിശുവിനെ കൊല്ലാന്‍ നോക്കിയ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി
റിയാദ്: നവജാത ശിശുവിനെ കൊല്ലാന്‍ നോക്കിയ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. 20 കാരിയായ യുവതിയാണ് ഭര്‍ത്താവിനെ കറിക്കത്തിക്കൊണ്ട് കുത്തികൊലപ്പെടുത്തിയത്.
സൗദിയിലെ തായിഫ് ടൗണിലാണ് സംഭവം. വഴക്കിനൊടുവില്‍ ഭര്‍ത്താവ് തലയിണകൊണ്ട് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിനു കാരണം.

കുഞ്ഞിനെ രക്ഷിക്കാന്‍ തനിക്ക് ആ സമയത്ത് തനിക്ക് വേറെ മാര്‍ഗ്ഗമില്ലാതിരുന്നതുകൊണ്ടാണ് കൊലനടത്തിയതെന്നു യുവതി പിന്നീട് പോലീസിനോടു പറഞ്ഞു. യുവതിയെ പോലീസ് അറസ്റ്റു ചെയ്തു.












Click it and Unblock the Notifications