ഫേസ്ബുക്കില്‍ പരസ്യം നല്കി അമ്മ കുഞ്ഞിനെ വില്ക്കാന് ശ്രമം
ദുബായ് : ഫേസ്ബുക്കിലൂടെ പരസ്യം നല്കി ബൊളീവിയന്‍ യുവതി കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചു. 915 ദിര്‍ഹത്തിനാണ് കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചത്. യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വാങ്ങാന്‍ ശ്രമിച്ച യുവതിയും അറസ്റ്റിയിലായിട്ടുണ്ട്.
കുഞ്ഞിനെ വില്‍പ്പനയ്ക്കെന്ന് പറഞ്ഞ് യുവതി ഫേസ്ബുക്കില്‍ പരസ്യം നല്‍കിയതോടെ ഇരുവരും പോലിസ് പിടിയിലാവുകയായിരുന്നു.ആറാഴ്ച പ്രായമായ കുഞ്ഞിനെ 32 കാരിയായ ലൈംഗിക തൊഴിലാളിയാണ് വില്ക്കാന് ശ്രമം നടത്തിയത്.

വഞ്ചിച്ച് യുവതിയെ ഗര്‍ഭിണിയാക്കിയതാണ് കുട്ടിയെ വില്ക്കാന് പ്രേരിപ്പിച്ചതെന്ന് യുവതി പോലിസിനോട് പറഞ്ഞു. 18 കാരിയാണ് കുഞ്ഞിനെ വാങ്ങാന്‍ ശ്രമിച്ചത്. കുഞ്ഞിന്റെ അച്ഛന് ആരാണെന്നറിയില്ലെന്നും വില്ക്കാന് താല്പര്യമുണ്ടെന്നും യുവതി ഫേസ്ബുക്ക് പേജില്‍ കുറിക്കുകയായിരുന്നു.
പരസ്യം സോഷ്യല്‍ മീഡിയയില്‍ പരന്നതോടെ പോലിസ് അന്വേഷിക്കുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. കുഞ്ഞിനെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഹോമിലേക്ക് മാറ്റി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications