മലയാളിയായ ആലിയയുടെ പുസ്തകം പ്രകാശനം ചെയ്തത് ലോക പ്രശസ്ത എഴുത്തുകാരി ലാങ് ലീവ്
ഷാർജ :ഷാർജ അൽ അമാന സ്‌കൂളിലെ പത്താം തരം വിദ്യാർത്ഥിനി ആലിയ ബദൂർ ഫെറിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരം "വിഷൻ " പ്രസിദ്ധ എഴുത്തുകാരി ലാങ് ലീവ് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു .കെ എം അബ്ബാസ് ഏറ്റുവാങ്ങി.
ട്വിറ്ററിൽ ലോകമാകെ ലക്ഷക്കണക്കിന് ഫോള്ലോവേഴ്‌സുള്ള ലാങ് ലീവ് ആലിയയുടെ കവിതകളെക്കുറിച്ചു ട്വീറ്റ് ചെയ്തു. ആലിയയുടെ പ്രഥമ സമാഹാരമാണിത്.

കാസർകോട് സദേശിയും യു എ ഇ യിലെ വിസ്‌ഡം ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൂപ് സി ഇ ഒ യുമായ ബി എഫ് അഹ്‌മദ് റാഫിയുടെ മകളാണ് ആലിയ .വിവരങ്ങൾക്ക് 0504774223












Click it and Unblock the Notifications