Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാർജ; ബുക്കിഷി'ലേയ്ക്ക് സൃഷ്ടികള്‍ ക്ഷണിച്ചു

ഷാർജ: നവംബർ ഒന്നിന് ഷാർജ എക്സ്പോ സെന്ററിൽ ആരംഭിക്കുന്ന രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന സൗജന്യ ബുക്കിഷ് സാഹിത്യ ബുള്ളറ്റിനിലേയ്ക്ക് സൃഷ്ടികൾ ക്ഷണിച്ചു.

മിനിക്കഥ, മിനിക്കവിത, കുഞ്ഞു അനുഭവങ്ങൾ, ഓർമ്മ തുടങ്ങിയവ രചയിതാവിന്റെ പാസ്പോർട് സൈസ് ഫൊട്ടോ സഹിതം ഒക്ടോബർ 15ന് മുൻപായി [email protected] എന്ന ഇ–മെയിൽ വിലാസത്തിൽ അയക്കണം. കൂടാതെ, പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്ന പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളുടെ ചെറുവിവരണവും അയക്കാം.

sharjah

വിദഗ്ധ കമ്മിറ്റി തിരഞ്ഞെടുക്കുന്നവ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക്:050 414 6105 /052 590 7501/ 055 826 7950/050 301 6585. ഇത് മൂന്നാമത്തെ വർഷമാണ് ബുക്കിഷ് പ്രസിദ്ധീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+