കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനില്‍ കടുത്ത ക്ഷാമം

  • By Mithra Nair
Google Oneindia Malayalam News

സനാ: സൗദി സഖ്യം തുടരുന്ന വ്യോമാക്രണത്തെ തുടര്‍ന്ന് യമന്‍ ക്ഷാമത്തിലേക്ക്. ഹൂതി വിമതര്‍ക്കെതിരെ സൗദി വ്യോമാക്രമണം ശക്തമായി തുടരുകയാണ്. അതിനിടെ ആരുടെയും സഹായം കിട്ടാതെ യെമനിലെ സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. സനയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാണ്.

യെമന്റെ തലസ്ഥാനമായ സനായില്‍ തുടരുന്ന ആക്രമണങ്ങള്‍ സ്ഥിതിഗതികള്‍ വഷളാക്കുകയാണ്. കഴിഞ്ഞ രാവിലെ ക്വാട്ടബ നഗരത്തിനു സമീപം മണിക്കൂറോളം സ്‌ഫോടനപരമ്പര തുടര്‍ന്നു.

yemen-crisis.jpg -Properties

ദിവസങ്ങളായി തുടരുന്ന സൈനികനടപടികള്‍ ഹൂതികള്‍ മുന്നേറുന്ന സ്ഥലങ്ങളിലൊഴികെ അവസാനിപ്പിക്കുന്നതായി റിയാദില്‍ നിന്നു പ്രഖ്യാപനമുണ്ടായെങ്കിലും അതിന് ഫലമുണ്ടായില്ല.

അധികം വൈകാതെ കടുത്ത ഇന്ധനക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന എല്ലാ വാര്‍ത്താവിനിമയോപാധികളും നിലയ്ക്കുമെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചിട്ടുണ്ട്.

English summary
yeman move to bi crises, people not got food
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X