Get Updates
Get notified of breaking news, exclusive insights, and must-see stories!

യെമന്‍ ഞങ്ങളുടെ കരുതല്‍ ദുബൈ കെ.എം.സി.സി വിഭവസമാഹരണത്തിന് തുടക്കമായി.

ദുബായ്: 'യെമന്‍ ഞങ്ങളുടെ കരുതല്‍' എന്ന പേരില്‍ എമിറേറ്റ്‌സ് റെഡ് ക്രസന്റ് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി ദുബൈ കെ.എം.സി.സിയുടെ വിഭാവസമാഹരണത്തിന് തുടക്കമായി.

വിഭവസമാഹരണത്തിന്റെ ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എ കെ.എം.സി.സി യില്‍ ശേഖരിച്ച ഭക്ഷണ കിറ്റുകള്‍ യു.എ.ഇ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റിലിന് കൈമാറി നിര്‍വഹിച്ചു.

kmcc
ഭക്ഷണ പദാര്‍ത്ഥങ്ങള്‍,പുതു വസ്ത്രങ്ങള്‍ സാമ്പത്തിക സഹായം എന്നിവയാണ് ഈ കാമ്പയിനിന്റെ ഭാഗമായി എത്തിക്കുന്നത്.

ചടങ്ങില്‍ സംസ്ഥാന ആക്റ്റിംഗ് പ്രസിഡന്റ് ഉമ്മര്‍ ആവയില്‍,ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി,ട്രഷറര്‍ എ.സി ഇസ്മായില്‍ ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി,ഉസ്മാന്‍ തലശ്ശേരി അഡ്വ: സാജിദ് അബൂബക്കര്‍,ആര്‍. ശുക്കൂര്‍,ഇസ്മായില്‍ ഏറാമല എന്നിവര്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+