ദുബായ്; ഇന്ത്യക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

പെണ്‍കുട്ടിയെ ജോലിക്കാരന്‍ തിരിച്ചറിയുകയും മാനേജരെ വിവരമറിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസെത്തി.ക്ഌസ്‌ററര്‍ ഫൈവിലെ ജുമൈറ ലേക് ടവേഴസിലാണ് അപകടം നടക്കുന്നത്. കെട്ടിടത്തിന് പിറകിലായാണ് പെണ്‍കുട്ടി വീണു കിടന്നത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളേയും ബില്‍ഡിംഗിലെ ജീവനക്കാരേയയും പൊലീസ് ചോദ്യം ചെയ്തു. പെണ്‍കുട്ടിയെ സംബന്ധിയ്ക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് കുട്ടികള്‍ വീഴുന്ന സംഭവങ്ങള്‍ പലപ്പോഴും ദുബായില്‍ നടന്നിട്ടുണ്ട്.
സാധാരണ ഇത്തരത്തില്‍ വീഴുന്നത് ചെറിയ കുട്ടികളാണ്. മരിച്ച പെണ്‍കുട്ടിയുടെ പ്രായവും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മലയാളികള്‍ ഉള്‍പ്പടെ ഒട്ടേറെ ഇന്ത്യക്കാര്‍ ഇവിടെ താമസിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications