യുഎഇ യിലേക്കുള്ള വിസിറ്റ് വിസയ്ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സുല്‍ഫെയര്‍
ദുബായ്: ചുരുങ്ങിയ നാളുകള്‍ കൊണ്ട് മികച്ച സേവനങ്ങള്‍ നല്‍കി ദുബായിലെ പ്രമുഖ ട്രാവല്‍ ഏജന്‍സികളില്‍ ഒന്നായി മാറിയ സുല്‍ഫെയര്‍ ട്രാവല്‍സ് ഇപ്പോള്‍ ദുബായില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് സഹായകരമായ രീതിയില്‍ വിസിറ്റ് വിസ പാക്കേജ് ഒരുക്കുന്നതായി പ്രഖ്യാപിച്ചു.
നാട്ടില്‍ നിന്നും തൊഴില്‍ അന്വേഷിച്ച് വരുന്നവര്‍ക്ക് ആവശ്യമായ വിസ, ടിക്കറ്റ്, ഭക്ഷണം,എയര്‍പോര്‍ട്ട് ട്രാന്‍സ്ഫര്‍, വിസ മെസ്സേജ് , ആര്‍ടിഎ നോള്‍ കാര്‍ഡ്,യുഎഇ സിംകാര്‍ഡ്, ഫ്രീ വൈഫൈ എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെട്ട ഒരുമിച്ചുള്ള പാക്കേജ് ആയതിനാല്‍ തന്നെ ധാരാളം പേര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധിക്രതര്‍ അറിയിച്ചു.

സുല്‍ഫെയര്‍ ട്രാവെല്‍സിന്റെ കേരളത്തിലെ ആദ്യ ശാഖ ആലുവയിലും ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 4300888 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്












Click it and Unblock the Notifications