പത്താം ക്ലാസ്, പ്ലസ് ടു പാസായവര്‍ക്ക് സര്‍ക്കാര്‍ ജോലി

പത്താം ക്ലാസ്സ്, പ്ലസ് ടു പാസായവര്‍ക്ക് സര്‍ക്കാര്‍ ജോലി അവസരങ്ങള്‍. ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ നേവി, റെയില്‍വേ, യുപിഎസ് സി എന്നീ മേഖലകളിലാണ് ഒഴിവുകള്‍.

തമിഴ്‌നാട് പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍:
തസ്തികകള്‍: ജൂനിയര്‍ അസിസ്റ്റന്റ്, ബില്‍ കളക്ടര്‍, ഫീല്‍ഡ് സര്‍വേയര്‍, ടൈപിസ്റ്റ്, ഡ്രാഫ്റ്റ് മാന്‍
ഒഴിവുകള്‍: 5451
അവസാന തിയ്യതി: 8/9/2016
പ്രായം: 18-35(എസ് സി എസ്ടി), 18-32(മുസ്ലീം) 18-30 (ജനറല്‍)
ശമ്പളം: 5200-20200

 job-3

ആന്ധ്രപ്രദേശ് പോലീസ്:
തസ്തിക: കോണ്‍സ്റ്റബിള്‍സ്, വാര്‍ഡന്‍
ഒഴിവ്: 4548
അവസാന തിയ്യതി: 14/9/2016
പ്രായം: 18-30

സിഎസ്ബിസി ബീഹാര്‍ പോലീസ്:
തസ്തിക: ഡ്രൈവര്‍ കോണ്‍സ്റ്റബിള്‍
ഒഴിവുകള്‍: 1577
അവസാന തിയ്യതി: 28/9/2016

കൂടുതല്‍ വിവരങ്ങള്‍ക്ക് സൈറ്റ് സന്ദര്‍ശിക്കുക:http://www.indgovtjobs.in/2013/09/10th-12th-pass-govt-jobs.html

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+