എന്തുകൊണ്ടാണ് പുരുഷന്മാര്‍ ഉയരം കുറഞ്ഞ പെണ്‍കുട്ടികളെ ഇഷ്ടപ്പെടുന്നത്. ഇതാ കാരണങ്ങള്‍
പുരുഷമാര്‍ക്ക് എപ്പോഴും തന്നേക്കള്‍ ഉയരം കുറഞ്ഞ പെണ്‍കുട്ടികളെയാണ് ഇഷ്ടം. ശാസ്ത്രീയമായ കാരണങ്ങള്‍ക്ക് പുറമെ മാനസികമായി ഉയരം കുറഞ്ഞ പെണ്‍കുട്ടികളെ ഇഷ്ടപ്പെടുന്നതിന് ചില കാരണങ്ങളുണ്ട്.
ഉയരം കുറഞ്ഞവര്‍ക്ക് സാധാരണ കുബുദ്ധിയും സാമര്‍ത്ഥ്യവും മറ്റുള്ളവരേക്കാള്‍ കൂടുതലായിരിക്കും എന്ന് പറയാറുണ്ട്. ലോകത്ത് അറിയപ്പെട്ട പല നേതാക്കളും ഉയരം കുറവായിരുന്നു എന്നത് ഇതിന് തെളിവാണ്. മറ്റുള്ളവരെ കൈയ്യിലെടുക്കാനും അടക്കി ഭരിക്കാനുമുള്ള സാമര്‍ത്ഥ്യം ഇവര്‍ക്ക് കൂടുതലായിരിക്കും.
പ്രണയത്തിലായാലും ദാമ്പത്യത്തിലായാലും ആണ്‍കുട്ടികള്‍ക്ക് എപ്പോഴും തങ്ങളേക്കാള്‍ ഉയരം കുറഞ്ഞ പെണ്‍കുട്ടികളെയാണ് ഇഷ്ടം. ഇതിന് ചില കാരണങ്ങളുണ്ട്, തുടര്‍ന്ന് വായിക്കൂ..

ദൃഢത
സ്ത്രീ പുരുഷബന്ധത്തില്‍ കൂടുതല്‍ ദൃഢത അനുഭവപ്പെടും എന്നാണ് മനശാസ്ത്രം പറയുന്നത്. ഉയരത്തിന്റെ കാര്യത്തില്‍ സ്ത്രീയേക്കാള്‍ ഉയരം കൂടുതല്‍ തോന്നുന്നത് പുരുഷന് ആത്മവിശ്വസം വര്‍ദ്ധിപ്പിക്കും എന്നാണ് പറയുന്നത്.

സംരംക്ഷണം
പുരുഷന്റെ സംരംക്ഷണം എപ്പോഴും ആവശ്യമാണെന്ന് തോന്നും എന്നാണ് പറയുന്നത്. തന്നേക്കാള്‍ ചെറുപ്പം തോന്നിക്കുന്നത് ബന്ധത്തില്‍ വാത്സല്യം വര്‍ദ്ധിപ്പിക്കുകയും സ്ത്രീയെ കൂടുതല്‍ സംരംക്ഷിക്കാന്‍ തോന്നിപ്പിക്കുകയും ചെയ്യും.

കെട്ടിപിടിയ്ക്കാന്‍
ഉയരം കൂടിയ പുരുഷന്മാര്‍ക്ക് തന്നേക്കാള്‍ ഉയരം കുറഞ്ഞ സ്ത്രീകളെ കെട്ടിപിടിയ്ക്കുന്നത് കൂടുതല്‍ കംഫര്‍ട്ടബിള്‍ ആണെന്നാണ് പറയുന്നത്.

ഉയരം കൂടിയ സ്ത്രീ
ഉയരം കൂടിയ സ്ത്രീകള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ പുരുഷന്മാര്‍ക്ക് അപകര്‍ഷതാബോധം വര്‍ദ്ധിപ്പിക്കും എന്നും പറയുന്നു. പല പുരുഷന്മാരും ഇത് സമ്മതിച്ചിട്ടുള്ളതാണ്.

സെക്‌സ്
ഉയരം കൂടിയ സ്ത്രീകളേക്കള്‍ ഉയരം കുറഞ്ഞ സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് കൂടുതല്‍ ആനന്ദപ്രദമെന്ന് പുരുഷന്മാര്‍ തുറന്ന് സമ്മതിക്കുന്നു.












Click it and Unblock the Notifications