യുഎഇയിലേക്ക് നഴ്‌സുമാരെയും ഫിസിയോതെറാപ്പിസ്റ്റിനെയും ആവശ്യമുണ്ട്, ഉടന്‍ അപേക്ഷിക്കൂ
ദുബായ്: യുഎഇയിലെ അല്‍ ഐനിലേക്ക് നഴ്‌സുമാരെയും ഫിസിയോതെറാപിസ്റ്റിനെയും ആവശ്യമുണ്ട്.
വനിതാ ഹോം കെയര്‍ നഴ്‌സുമാരുടെ വിഭാഗത്തില്‍ 15 ഒഴിവുകളാണുള്ളത്. നഴ്‌സിങില്‍ ബിരുദവും യുഎഇയിലോ നാട്ടിലോ മൂന്നോ നാലോ വര്‍ഷത്തെ പ്രവൃത്തിപരിചയമോ ആവശ്യമാണ്. എച്ച്എഎഡി, ഡിഎച്ച്എ എന്നിവ സാക്ഷ്യപ്പെടുത്തിയിരിക്കണം.
ശബളം: 6,000- 7,000 ദിര്‍ഹം, താമാസസൗകര്യം സൗജന്യം.

ഫിസിയോതെറാപിസ്റ്റ് വിഭാഗത്തില്‍ 2 പുരുഷന്മാര്‍ക്കും 2 സ്ത്രീകള്‍ക്കുമാണ് ഒഴിവ്. ഫിസിയോതെറാപ്പിയില്‍ ബിരുദവും യുഎഇയിലോ നാട്ടിലോ മൂന്നോ നാലോ വര്‍ഷത്തെ പ്രവൃത്തി പരിചയമോ ആവശ്യമാണ്. എച്ച്എഎഡി, ഡിഎച്ച്എ എന്നിവ സാക്ഷിപ്പെടുത്തിയിരിക്കണം.
ശബളം: 6,000- 7,000 ദിര്‍ഹം, താമാസസൗകര്യം സൗജന്യം.
ബയോഡാറ്റ അയക്കേണ്ട വിലാസം: [email protected]
ബന്ധപ്പെടേണ്ട നമ്പര്‍: +971 56 26 56 601
അവസാന തിയ്യതി: 28th ആഗസ്റ്റ് 2016












Click it and Unblock the Notifications