പശ്ചിമേഷ്യ പൊട്ടിത്തെറിക്കും, മൂന്നാം ലോകമഹായുദ്ധം, ഭൂചലനം, വര്‍ഷാവസാനം കലുഷിതമാകും, 5 പ്രവചനങ്ങൾ
നോസ്റ്റര്‍ഡോമസിന്റെ 5 പ്രവചനങ്ങള്‍ ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും സംഭവിച്ചിരിക്കും. ഇതിന്റെ തുടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും സംഭവിച്ച് കഴിഞ്ഞു.
2014-2016 കാലഘട്ടം നിര്‍ണായകമായിരിക്കുമെന്നും ഈ കാലഘട്ടത്തില്‍ സംഭിക്കുവാന്‍ സാധ്യതയുള്ളതുമായി നോസ്റ്റര്‍ഡോമസ് പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്.

ലോകമഹായുദ്ധം
മൂന്നാം ലോകമഹായുദ്ധം ഈ വര്‍ഷം അവസാനത്തോടെ സംഭവിക്കും എന്നാണ് പ്രവചിച്ചിരിക്കുന്നത്. അമേരിക്ക, ചൈന. ഇറാന്‍, ഇറാഖ് രാജ്യങ്ങളില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഇറാന്റെ കപ്പലുകള്‍ക്ക് നേരെ അമേരിക്ക കഴിഞ്ഞ ദിവസത്തില്‍ നടത്തിയ ആക്രമണം യുദ്ധത്തിന്റെ മുന്നോടായായി കണക്കാക്കാം. ഐസിസിനെ തുരത്തുന്നതിന് വേണ്ടിയും അമേരിക്ക സന്നാഹങ്ങളെ ഒരുക്കി കഴിഞ്ഞു. ലോക പോലീസ് ആയി രാജ്യങ്ങള്‍ക്ക് നേരെ നടത്തുന്ന ഈ കൈകടത്തല്‍ ശത്രുതയ്ക്ക് ആക്കം കൂട്ടുന്നതിന് വഴിയൊരുക്കും.
മിഡില്‍ ഈസ്റ്റ്
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന ഐസിസ് ആക്രമണത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടുക്കൊണ്ടിരിക്കുന്നത്. ഐസിസിനെ തുരത്തുന്നതിന് വേണ്ടി സിറിയയില്‍ ചൈന എത്തുന്നത് വലിയൊരു യുദ്ധത്തിന് വഴിയൊരുക്കും. ലോകത്തിന്റെ പല കോണില്‍ നിന്നും ജനങ്ങള്‍ ഐസിസിലേക്ക് എത്തുന്നത് മതതീവ്രവാദത്തിന് ആക്കം കൂട്ടും.

ഒബാമ
അമേരിക്കയുടെ അവസാനത്തെ പ്രസിഡന്റ് ഒബാമയായിരിക്കും എന്നാണ് നോസ്റ്റര്‍ഡോമസ് പ്രവചിച്ചിരിക്കുന്നത്. അതിനര്‍ത്ഥം ഒബാമയ്ക്ക് ശേഷം അടുത്ത പ്രസിഡന്റ് ഉണ്ടാക്കില്ല എന്നല്ല, പകരം അമേരിക്കയുടെ ചരിത്രത്തില്‍ ഒബാമയെ പോലെ നല്ലൊരു വ്യക്തി ഉണ്ടായിരിക്കില്ല എന്നാണ് പറയുന്നത്.
ഭൂചലനം
പ്രവചനത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യമാണിവ. ലോകത്തിന്റെ എല്ലാ കോണിലും ഭൂചലനലും വെള്ളപ്പൊക്കവും കാലാവസ്ഥാ ദുരിതങ്ങളും ജനങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയടക്കം എട്ട് രാജ്യങ്ങളിലാണ് ഭൂചലം അനുഭവപ്പെട്ടത്. ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയും ചെയ്തു.

ഗൃഹങ്ങളുടെ വ്യത്യാസം
ഗൃഹങ്ങളുടെ സ്ഥാനചലനം കാലാവസ്ഥാ വ്യത്യാസത്തിന് വലിയ മാറ്റങ്ങള്‍ വരുത്തും. ഭൂമിയില്‍ ചൂട് കൂടുന്നതിനും മഴയുടെ അളവ് കുറയുന്നതിന് ഗൃഹത്തിന്റെ സ്ഥാനചലനം സ്ഥാധീനിക്കും.












Click it and Unblock the Notifications