നിങ്ങള്‍ രാവിലെ എഴുന്നേല്ക്കുമ്പോള് ചെയ്യുന്ന 5 കാര്യങ്ങളാണ് ദിവസത്തിന്റെ ഗതി നിര്‍ണയിക്കുന്നത്...
രാവിലെ എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നത് എന്താണെന്ന് ചോദിച്ചാല്‍..? പാതി തുറന്ന കണ്ണുമായി ടോയ്ലറ്റിലേക്ക് പോകുന്നതായിരിക്കും ഓര്‍മ്മ വരുന്നത്. അല്ലെങ്കില്‍ തലേ ദിവസത്തെ കാര്യങ്ങള്‍ ഓര്‍ത്തെടുത്തുള്ള ആലോചന. ചുറ്റുമുള്ളവരോട് ഒന്ന് ചിരിക്കാനോ ശുഭദിനം ആശംസിക്കാനോ നമ്മള് മറന്നു പോകുന്നു. ഇത്രയും മോശമാണ് നമ്മളുടെ ഓരോ ദിവസത്തിന്റെ തുടക്കവും.
നല്ല ദിവസത്തിനായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ദിവസത്തെ പഴിക്കാതെ കണികണ്ടവരെ ശപിക്കാതെ ദിവസം മുഴുവന്‍ ആനന്ദപ്രദമാക്കുവാന്‍ സഹായിക്കുന്ന ആത്മീയവും ശാസ്ത്രീയവുമായ ചില കാര്യങ്ങളെക്കുറിച്ചറിയാം...

പുഞ്ചിരിക്കൂ
കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കുന്നത് പാതി മയക്കത്തിലാകരുത്. ഉണര്‍വോടു കൂടി കൈകള്‍ നിവര്‍ത്തി, പുഞ്ചിരിയോടു കൂടി വേണം എഴുന്നേല്ക്കാന്.

കരങ്ങളിലേക്ക് നോക്കുക
ഇരു കരങ്ങളും പരസ്പരം ചേര്‍ത്തുരസി കണ്ണുകള്‍ പതുക്കെ തുറന്ന് ഉള്ളം കൈയ്യിലേക്ക് നോക്കണം. വിരലിന്റെ അഗ്ര ഭാഗത്ത് ലക്ഷ്മിയും ഉള്ളം കൈയ്യില്‍ സരസ്വതിയും കൈപ്പതിയുടെ ഭാഗത്ത് ബ്രഹ്മാവുമാണ് സ്ഥിതി ചെയ്യുന്നത് എന്നും പറയുന്നു. രാവിലെ കണികാണേണ്ടത് ഇവരെയാണ്.
കണ്ണാടിയില്‍ നോക്കരുത്
കിടപ്പുമുറിയില്‍ കിടക്കയ്ക്കു വിപരീതമായി കണ്ണാടി സ്ഥാപിക്കരുത്. രാവിലെ കണ്ണാടിയില്‍ നോക്കി ഉണരുന്നത് നല്ലതല്ല. ദമ്പതികള്‍ക്കിടയില്‍ മൂന്നാമതൊരാളുടെ സാനിധ്യം കാണിക്കുന്നു എന്നാണ് പറയപ്പെടുന്നത്.

പാദങ്ങള്‍ പതുക്കെ ചലിപ്പിക്കുക
ഭൂമിയെ തൊടുന്ന പാദങ്ങളെ പതുക്കെ ചലിപ്പിക്കുക. ഇരുവശങ്ങളിലേക്കും മടക്കുകയും നിവര്‍ത്തുകയും ചെയ്യണം.

മെഡിറ്റേഷന്‍
അഞ്ച് നിമിഷം മെഡിറ്റേഷന്‍ ചെയ്യുന്നത് മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ സാധിക്കുന്നു. ശാരീരികമായും ഇത് ഗുണം ചെയ്യും.-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications